രാജസ്ഥാൻ: പരിശീലനത്തിനിടെ പവർലിഫ്റ്ററായ യുവതിക്ക് ദാരുണാന്ത്യം. ദേശീയ പവർലിഫ്റ്റിംഗ് ചാമ്പ്യൻ യാഷ്തിക ആചാര്യ(17) ആണ് മരിച്ചത്. രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിലാണ് സംഭവം. പരിശീലനത്തിനിടെ 270 കിലോഗ്രാം ഭാരം ഉയർത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 270 കിലോഗ്രാം ഭാരം ഉയർത്തുന്നതിനിടെ ബാലൻസ് നഷ്ടപ്പെട്ട് ബാർബെൽ താരത്തിന്റെ കഴുത്തിൽ വീഴുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ജൂനിയർ നാഷണൽ ഗെയിംസിൽ സ്വർണ്ണ മെഡൽ ജേതാവാണ് പതിനേഴുകാരിയായ യഷ്തിക ആചാര്യ. ജിമ്മിൽ പരിശീലനം നടത്തുന്നതിനിടെയാണ് അപകടം. പോലീസ്ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, യാഷ്തിക ആചാര്യ തന്റെ പരിശീലകനോടൊപ്പം … Continue reading 270 കിലോഗ്രാം ഭാരം ഉയർത്തുന്നതിനിടെ ബാലൻസ് നഷ്ടപ്പെട്ട് ബാർബെൽ കഴുത്തിൽ വീണു; പവർലിഫ്റ്ററായ യുവതിക്ക് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed