തിരുവനന്തപുരം: ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛനിൽ നിന്ന് കൈക്കൂലി വാങ്ങിയ പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തു. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഷബീറിനെതിരെയാണ് നടപടി. 2000 രൂപയാണ് ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയത്.(Policeman suspended for bribe charge) മുൻപ് തുമ്പാ പൊലീസ് സ്റ്റേഷനിലാണ് ഷബീർ ജോലി ചെയ്തിരുന്നത്. എന്നാൽ കൈക്കൂലി വാങ്ങിയെന്ന പരാതിയായി എത്തിയതിന് പിന്നാലെ ഷബീറിനെ മ്യൂസിയം സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാൽ ഷബീർ ക്രിമിനൽ ബന്ധം തുടരുന്നത് സ്പെഷൽ ബ്രാഞ്ച് കണ്ടെത്തി മേലുദ്യോഗസ്ഥർക്ക് … Continue reading ഗുണ്ടാ ലിസ്റ്റിൽപ്പെട്ടയാളുടെ അച്ഛനിൽ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങി; തിരുവനന്തപുരത്ത് പോലീസുകാരന് സസ്പെൻഷൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed