കണ്ണൂര്‍: കണ്ണൂരിൽ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളിക്കെതിരെയാണ് കേസെടുത്തത്. കുടുംബശ്രീ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് നടപടി.(Police registered case against the panchayat president in kannur) നടുവില്‍ പഞ്ചായത്തിലെ ഒരു വാര്‍ഡിലെ കുടുംബശ്രീ യൂണിറ്റ് സെക്രട്ടറിയാണ് പരാതിക്കാരി. കഴിഞ്ഞ 13ന് 3.30ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടുംബശ്രീയുടെ വായ്പാ സബ്സിഡിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനായി പഞ്ചായത്ത് ഓഫീസിലെ പ്രസിഡന്‍റിന്‍റെ മുറിയിലെത്തിയപ്പോള്‍ കയ്യില്‍ കടന്നുപിടിച്ചെന്നും … Continue reading കുടുംബശ്രീ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി; കണ്ണൂരിൽ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed