നടൻ ക‍ഞ്ചാ കറുപ്പിനെതിരെ കേസെടുത്ത് പോലീസ്; പരാതിയെ പറ്റി രമേശ് പറയുന്നത്

തമിഴ് സിനിമകളിൽ സഹനടന്റെ വേഷങ്ങളിൽ തിളങ്ങിയ ക‍ഞ്ചാ കറുപ്പിനെതിരെ പോലീസ് കേസ്. ചെന്നൈയിലെ വീട്ടുടമ നൽകിയ പരാതിയിലാണ് നടനെതിരെ കേസെടുത്തത്. ചൈന്ന കൃഷ്ണന​ഗർ സ്വദേശി രമേശാണ് മധുരവയൽ സ്റ്റേഷനിൽ പരാതി നൽകിയത്. ചൈന്നൈയിൽ ഷൂട്ടിം​ഗിന് വരുമ്പോൾ താമസിക്കാൻ നടൻ വാടകയ്‌ക്ക് എടുത്തിരുന്ന വീടിന്റെ ഉടമയാണ് രമേശ്. ഇയാൾ 2021-ൽ വാടകയ്‌ക്ക് എടുത്ത വീട് ഇപ്പോൾ മറ്റൊരു കക്ഷിക്ക് മറിച്ച് നൽകിയെന്നും മൂന്ന് ലക്ഷം രൂപ വാടക ഇനത്തിൽ താരം നൽകാനുണ്ടെന്നും രമേശ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. … Continue reading നടൻ ക‍ഞ്ചാ കറുപ്പിനെതിരെ കേസെടുത്ത് പോലീസ്; പരാതിയെ പറ്റി രമേശ് പറയുന്നത്