കോയമ്പത്തൂര്‍: കോയമ്പത്തൂരിൽ വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് പരിശോധന. ലഹരിവസ്തുക്കള്‍ കൈവശംവെച്ച രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ പിടിയിലായി. ഇവരില്‍നിന്നും 100 ഗ്രാം കഞ്ചാവ്, ഒരു ഗ്രാം മെത്താം ഫെറ്റാമൈന്‍, ഒരു എല്‍.എസ്.ഡി. സ്റ്റാമ്പ്, നിരോധിത പുകയില ഉത്പന്നങ്ങള്‍, നാല് ഇരുചക്ര വാഹനങ്ങള്‍ എന്നിവയും പിടിച്ചെടുത്തു.(police raid in coimbatore students hostels and rented house) പോലീസ് കമ്മിഷണര്‍ വി. ബാലകൃഷ്ണന്റെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി കമ്മിഷണര്‍മാരായ ആര്‍. സ്റ്റാലിന്‍, ശരവണകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. കുനിയംമുത്തൂര്‍, … Continue reading കോയമ്പത്തൂരിൽ വിദ്യാർഥികളുടെ താമസസ്ഥലത്ത് വ്യാപക പരിശോധന; കണ്ടെത്തിയത് മാരക ലഹരി വസ്തുക്കൾ, രണ്ടുപേർ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed