ഉരുൾവീണ വഴിയിൽ മാലാഖയായി; എയ്ഞ്ചലിന് ആദരവുമായി പോലീസ്

വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടലിൽ തിരച്ചിലിനായി ഓടി നടന്ന അവൾക്ക് ഒടുവിൽ ആദരവുമായി പോലീസ് സഹകരണ സംഘം. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത പോലീസ് നായ എയ്ഞ്ചലിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. ഇടുക്കി k-9 സ്‌ക്വാഡ് കടാവർ ഡോഗ് ആണ് എയ്ഞ്ചൽ. Police pay tribute to Angel എയ്ഞ്ചൽ ദുരന്ത ഭൂമിയിൽ നടത്തിയ തിരച്ചിലിൽ മികച്ച സേവനമാണ് പങ്കുവെച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥരും എയ്ഞ്ചലിന്റെ ഹാൻഡിലർമാരായ ടി. അഖിലും , ജിജോ ടി.ജോണും ഓർക്കുന്നു. ശനിയാഴ്ച ചെറുതോണിയിൽ നടക്കുന്ന വാർഷിക പൊതുയോഗത്തിൽ പോലീസ് … Continue reading ഉരുൾവീണ വഴിയിൽ മാലാഖയായി; എയ്ഞ്ചലിന് ആദരവുമായി പോലീസ്