ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്. 472പൊലീസ് സ്റ്റേഷൻ പരിധിയിലാണിവയുള്ളത്. ഏറ്റവും കൂടുതൽ തിരുവനന്തപുരം സിറ്റിയിലാണ്.235 എണ്ണം, തിരുവനന്തപുരം റൂറലിൽ 118, മലപ്പുറത്ത്92. ഇത്തരത്തിൽ കണ്ടെത്തിയ ബ്ലാക്ക്സ്പോട്ടുകളിൽ തുടർച്ചയായി ഡ‌്രോൺപരിശോധന നടത്തി ലഹരിയിടപാടുകാരെയും ഉപയോഗിക്കുന്നവരെയും പിടികൂടുമെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാം പറഞ്ഞു. ഡ്രോൺ ദൃശ്യങ്ങൾ പരിശോധിച്ച് പരിശോധനകൾ നടത്തും. സംഭരണ-വിതരണ കേന്ദ്രങ്ങളും ലഹരിയെത്തിക്കുന്ന വാഹനങ്ങളും കണ്ടെത്തി പിടികൂടും. കാരിയർമാരായ സ്ത്രീകളെയടക്കം തിരിച്ചറിയാനുമാവും. ഇതിനായി 472സ്റ്റേഷനുകളിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചു. ബ്ലാക്ക്സ്പോട്ടുകളിലെ സ്കൂളുകൾക്കും … Continue reading ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്