ഇന്ത്യൻ ഓവർസീസ് ബാങ്ക് കൊച്ചി റീജിയണൽ ഓഫീസിൽ ജാതീയ അധിക്ഷേപം; ഡിജിഎമ്മും എജിഎമ്മും പ്രതി

കൊച്ചി: ഇന്ത്യൻ ഓവർസീസ് ബാങ്കിൽ എറണാകുളം റീജിയണൽ ഓഫീസിലെ ജീവനക്കാരനെ മേലുദ്യോഗസ്ഥർ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. ഡിജിഎം നിതീഷ് കുമാർ സിൻഹ, എജിഎം കശ്മീർ സിങ് എന്നിവരെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. ഇന്ത്യൻ ഓവർസീസ് ബാങ്ക് എറണാകുളം റീജിയണൽ ഓഫീസിലെ ഉദ്യോ​ഗസ്ഥരാണ് ഇവർ. ദളിത് വിഭാഗക്കാരനായ ബാങ്ക് ജീവനക്കാരനെ വർഷങ്ങളായി ഇവർ അധിക്ഷേപിക്കുകയാണെന്നാണ് പരാതി. ഇക്കഴിഞ്ഞ ഡിസംബറിലാണ് മേലുദ്യോഗസ്ഥർക്കെതിരെ കൊച്ചി സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പരാതിക്കാരനെതിരെ ആഭ്യന്തര നടപടികൾ എടുത്തതോടെയാണ് ഇപ്പോൾ … Continue reading ഇന്ത്യൻ ഓവർസീസ് ബാങ്ക് കൊച്ചി റീജിയണൽ ഓഫീസിൽ ജാതീയ അധിക്ഷേപം; ഡിജിഎമ്മും എജിഎമ്മും പ്രതി