ആലപ്പുഴ: കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച കുറുവാ സംഘാംഗം സന്തോഷ് ശെൽവമാണ് മണ്ണഞ്ചേരിയിൽ മോഷണം നടത്തിയതെന്ന് പോലീസ്. ഇയാളുടെ ശരീരത്തിലെ ടാറ്റൂ ആണ് പ്രതിയെ സ്ഥിരീകരിക്കാൻ നിർണായകമായത്. മോഷണത്തിനിടെ ടാറ്റൂ കണ്ടതായി പൊലീസിന് നൽകിയ മൊഴി പറഞ്ഞിരുന്നു.(Police have confirmed that the thief in Mannancheri is member of Kuruva gang) നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് സന്തോഷ് ശെൽവം. പോലീസ് കസ്റ്റഡിയിൽ നിന്നും കൈവിലങ്ങുമായി രക്ഷപ്പെട്ടോടിയ ഇയാളെ പൊലീസ് 4 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് … Continue reading പ്രതിയുടെ ശരീരത്തിലെ ടാറ്റൂ നിർണായകമായി; മണ്ണഞ്ചേരിയിലെ മോഷ്ടാവ് പിടിയിലായ കുറുവ സംഘാംഗം തന്നെ, സ്ഥിരീകരിച്ച് പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed