ആവേശം മൂത്ത് ഇടുക്കി ഡാമിൻ്റെ നിരോധിത ഏരിയയിൽ കയറി പാലക്കാട് സ്വദേശികൾ; പിന്നെ നടന്നത്…..

ഇടുക്കി ഡാമിൽ സുരക്ഷ ഏരിയയുടെ ഗേറ്റ് മറികടന്ന പാലക്കാട് സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. ആലത്തൂർ താലൂക്കിൽ കാവശ്ശേരി വില്ലേജ് പാടൂർ പ്രദേശത്ത് പരിധിയിൽ താമസിക്കുന്ന തെക്കുമണ്ണ് വീട്ടിൽ നൗഷാദ് ( 32) തെക്കുമണ്ണു വീട്ടിൽ അബു ( 36 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. Police arrest Palakkad natives for crossing the security area gate at Idukki Dam ഇവർ കയറുന്നത് കണ്ട് ചെറുതോണി ഡാം സുരക്ഷ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർ … Continue reading ആവേശം മൂത്ത് ഇടുക്കി ഡാമിൻ്റെ നിരോധിത ഏരിയയിൽ കയറി പാലക്കാട് സ്വദേശികൾ; പിന്നെ നടന്നത്…..