വിദ്യാർത്ഥിയുടെ കഴുത്തിൽ കുത്തി പ്ലസ് വൺ വിദ്യാർത്ഥി; പിതാവിനെയടക്കം പിടികൂടി പോലീസ്
ഇന്ന് വൈകിട്ടോടെയാണ് സംഭവം കോഴിക്കോട്: പ്ലസ് വൺ വിദ്യാർത്ഥിയെ മറ്റൊരു വിദ്യാർത്ഥി കത്തികൊണ്ട് കുത്തി പരിക്കേൽപിച്ചു. കോഴിക്കോട് ഫറോക്ക് മണ്ണൂര്‍ പത്മരാജ സ്കൂളിന് സമീപത്തുവെച്ചാണ് സംഭവം. കഴുത്തിന് കുത്തേറ്റ വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.(Plus one student stabbed student in the neck; police custody) ഇന്ന് വൈകിട്ടോടെയാണ് സംഭവം. ആക്രമണം നടത്തിയ വിദ്യാർത്ഥിയെയും കുട്ടിയേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പത്തിന് ഇരുവരും ഒരേ സ്കൂളിലാണ് പഠിച്ചിരുന്നത്. പ്ലസ് വണ്ണിന് ഇരുവരും പ്രദേശത്തുള്ള രണ്ട് സ്കൂളിലിലാണ് … Continue reading വിദ്യാർത്ഥിയുടെ കഴുത്തിൽ കുത്തി പ്ലസ് വൺ വിദ്യാർത്ഥി; പിതാവിനെയടക്കം പിടികൂടി പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed