നൂറു കണക്കിന് അടി മുകളിൽ വച്ച് വിമാനം പറത്തുന്നതിനിടെ പൈലറ്റ് കുഴഞ്ഞുവീണാൽ എന്താവും അവസ്ഥ..? വിമാനം തകരാൻ വരെ സാധ്യത ഉണ്ട് അല്ലെ..? എന്നാൽ അത്തരമൊരു സംഭവത്തിൽ നിന്നും വിമാനവും യാത്രികരും രക്ഷപെട്ട സംഭവമാണ് ഇപ്പോൾ പുറത്തു വരുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരി 17നു ആണ് സംഭവം നടന്നത്. 199 യാത്രക്കാരും 6 ജീവനക്കാരുമായി ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽനിന്നു സ്പെയിനിലെ സവിലിലേക്കു പറന്ന ലുഫ്താൻസ വിമാനത്തിലാണ് സംഭവം ഉണ്ടായത്. യാത്രയ്ക്കിടെ പൈലറ്റ് ശുചിമുറിയിൽ പോയപ്പോൾ കോക്പിറ്റിലുള്ള സഹപൈലറ്റ് കുഴഞ്ഞുപോകുകയിരുന്നു. … Continue reading നൂറു കണക്കിന് അടി മുകളിൽ വച്ച് വിമാനം പറത്തുന്നതിനിടെ പൈലറ്റ് കുഴഞ്ഞുവീണു; വിമാനം തനിയെ പറന്നത് 10 മിനിറ്റ്….! തുണയായത് ആ രക്ഷകൻ:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed