ദുബൈ: ചെറിയൊരു തലവേദന, പനി അതിൽ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം. പക്ഷേ, അടുത്തദിവസങ്ങളിൽ മാതാപിതാക്കളെ ആധിയിലാഴ്ത്തി ഫിൽസ മെഹറിൻ എന്ന ഒമ്പതുകാരി നിശ്ശബ്ദതയിലേക്ക് ആണ്ടുപോയി…Philsa’s return from coma പാറിപ്പറന്ന് നടന്നിരുന്ന മകൾ പെടുന്നനെ ചലനമറ്റ് ആശുപത്രി കിടക്കയിലേക്ക് വീണുപോയപ്പോൾ സ്തബ്ധരായി നോക്കിനിൽക്കാനേ പ്രവാസികളായ അബുൽ അഫ്സലിനും ഫെമ അബുൽ അഫ്സലിനും സാധിച്ചുള്ളൂ. കോമയിൽ നിന്ന് ഫിൽസ മെഹറിൻ ഉണർന്നത് ജീവിതത്തിലേക്ക് മാത്രമായിരുന്നില്ല, അവൾക്ക് ചുറ്റും പ്രതീക്ഷയോടെ കാത്തിരുന്നവരുടെ ആശ്വാസ തീരത്തേക്ക് കൂടിയാണ്. ദിവസങ്ങളോളം കോമയിലെന്ന പോലെ … Continue reading ദിവസങ്ങളോളം വെന്റിലേറ്ററിൽ…കോമയിൽ നിന്ന് ഫിൽസയുടെ തിരിച്ചു വരവ് ഡോക്ടർമാരെ പോലും ഞെട്ടിച്ചു…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed