പേരാമ്പ്ര സംഘർഷം: പൊലീസ്–യൂത്ത് കോൺഗ്രസ് ഏറ്റുമുട്ടൽ വിവാദം; സംസ്ഥാനത്തോട് റിപ്പോർട്ട് തേടി ലോക്‌സഭ സെക്രട്ടറിയേറ്റ്

കോഴിക്കോട്:പേരാമ്പ്രയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് സംഭവത്തിന്റെ വിശദമായ റിപ്പോർട്ട് സംസ്ഥാന സർക്കാരിൽ നിന്ന് ആവശ്യപ്പെട്ടുകൊണ്ട് ലോക്‌സഭ സെക്രട്ടറിയേറ്റ് രംഗത്ത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ബന്ധപ്പെട്ട രേഖകൾ ശേഖരിച്ച് 15 ദിവസത്തിനകം സ്പീക്കർക്ക് സമർപ്പിക്കേണ്ട റിപ്പോർട്ട് തയ്യാറാക്കണമെന്ന് ലോക്‌സഭ സെക്രട്ടറിയേറ്റ് നിർദ്ദേശം നൽകി. സംഭവവുമായി ബന്ധപ്പെട്ട് ഷാഫി പറമ്പിൽ എംപിയും കൊടിക്കുന്നിൽ സുരേഷ് എംപിയും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ലോക്‌സഭ സെക്രട്ടറിയേറ്റിന്റെ അറിയിപ്പ് വ്യക്തമാക്കുന്നു. പേരാമ്പ്രയിൽ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് … Continue reading പേരാമ്പ്ര സംഘർഷം: പൊലീസ്–യൂത്ത് കോൺഗ്രസ് ഏറ്റുമുട്ടൽ വിവാദം; സംസ്ഥാനത്തോട് റിപ്പോർട്ട് തേടി ലോക്‌സഭ സെക്രട്ടറിയേറ്റ്