ഇടുക്കിയിൽ കായ് ഫലമുള്ള കുരുമുളക് ചെടികൾ ചുവടെ വെട്ടി നശിപ്പിക്കുന്നു; പിന്നിൽ നടക്കുന്നത്…..
ഇടുക്കി മാങ്കുളം പാമ്പുകയത്ത് കായ്ച്ചു നിൽക്കുന്ന കുരുമുളകുചെടികൾ വെട്ടിനശിപ്പിക്കുന്നത് കർഷകർക്ക് തിരിച്ചടിയാകുന്നു. പ്രദേശത്തെ കർഷകർ വർഷങ്ങളോളം പരിപാലിച്ചിരുന്ന കുരുമുളകു ചെടികളാണ് സമൂഹ വിരുദ്ധർ ചുവടെ വെട്ടി നശിപ്പിച്ചത്. ചുവടുഭാഗം വിദഗ്ദ്ധമായി വെട്ടിവെച്ചത് തുടക്കത്തിൽ കർഷകർ അറിഞ്ഞിരുന്നില്ല. Pepper plants bearing fruit in Idukki are being cut down and destroyed. എന്നാൽ കുരുമുളകു ചെടികളുടെ മുകൾഭാഗം അസാധാരണാം വിധം വാടുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് ചുവട് വെട്ടി നശിപ്പിച്ച കാര്യം ശ്രദ്ധയിൽപെടുപന്നത്. പാമ്പുകയം കളത്തിപ്പറമ്പിൽ … Continue reading ഇടുക്കിയിൽ കായ് ഫലമുള്ള കുരുമുളക് ചെടികൾ ചുവടെ വെട്ടി നശിപ്പിക്കുന്നു; പിന്നിൽ നടക്കുന്നത്…..
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed