കാന്തല്ലൂരിന്റെ കാർഷിക മേഖലയ്ക്ക് കുതിപ്പേകാൻ പട്ടിശ്ശേരി ഡാം യാഥാർഥ്യമാകുന്നു

കാന്തല്ലൂരിന്റെ കാർഷിക മേഖലയ്ക്ക് കുതിപ്പേകാൻ പട്ടിശ്ശേരി ഡാം യാഥാർഥ്യമാകുന്നു ശീതകാല പച്ചക്കറിക്ക് പേരുകേട്ട ഇടുക്കി മറയൂരിൽ കർഷകർക്കായി ഒരു ഡാം കൂടി നിർമാണം പൂർത്തിയാകുന്നു. അഞ്ചു നാടിന്റെ വികസന സ്വപ്നങ്ങളിൽ വലിയ കുതിപ്പ് രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്ന പട്ടിശ്ശേരി ഡാമിന്റെ ഉദ്ഘാടനം 2025 ഫെബ്രുവരി മാസത്തിൽ നടക്കും. കട്ടപ്പനയിൽ നടന്ന വിഷൻ 2031 ൽ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2014 ൽ നിർമ്മാണം ആരംഭിച്ച കാന്തല്ലൂർ പഞ്ചായത്തിലെ പട്ടിശ്ശേരി ഡാമിന്റെ നിർമ്മാണം 11 … Continue reading കാന്തല്ലൂരിന്റെ കാർഷിക മേഖലയ്ക്ക് കുതിപ്പേകാൻ പട്ടിശ്ശേരി ഡാം യാഥാർഥ്യമാകുന്നു