കാഞ്ഞങ്ങാട്: മദ്യപിച്ച് ട്രെയിനിൽ ബഹളം വെച്ചതിന്റെ പേരിൽ ഇറക്കി വിട്ടതിന് ട്രെയിനിന് നേരെ കല്ലെറിഞ്ഞ് യുവാവ്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് സംഭവം.(Passenger threw stone at train; One person was injured) മംഗലാപുരത്തുനിന്നു ചെന്നൈയിലേക്ക് പോവുകയായിരുന്ന വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിലാണ് സംഭവം. ട്രെയിൻ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ആക്രമണം നടന്നത്. ട്രെയിനിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യാത്രക്കാരനെ കൂടെയുള്ളവർ പുറത്തിറക്കി വിടുകയായിരുന്നു. ഇതിന്‍റെ ദേഷ്യത്തിൽ യുവാവ് പുറകിലെ ജനറൽ കമ്പാർട്ട്മെന്‍റിനുനേരെ കല്ലെറിഞ്ഞിട്ട് ഓടി … Continue reading മദ്യപിച്ച് ബഹളം വെച്ചതിന് സഹയാത്രികർ ഇറക്കിവിട്ടു, ദേഷ്യം തീർക്കാൻ ട്രെയിനിന് നേരെ കല്ലെറിഞ്ഞ് യാത്രക്കാരൻ; ഒരാൾക്ക് പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed