രക്ഷയില്ല ! പാമ്പുശല്യം കൊണ്ട് പൊറുതിമുട്ടി പരിയാരം മെഡിക്കൽ കോളേജ്; ഇത്തവണ സ്പെഷ്യല്‍ വാര്‍ഡിലെ ശുചിമുറിയിൽ

പാമ്പ് ശല്യം കൊണ്ട് പൊരുതി മുട്ടി പരിയാരം മെഡിക്കൽ കോളേജ്. സ്പെഷ്യല്‍ വാര്‍ഡിലെ ശുചിമുറിക്കുള്ളിലാണ് പാമ്പിനെ കണ്ടത്. 503-ാം നമ്പര്‍ സ്പെഷ്യല്‍ വാര്‍ഡിലെ ശുചിമുറിയിലാണ് ഇന്ന് രാവിലെ പാമ്പിനെ കണ്ടത്. Pariyaram Medical College struggling with snake infestation ഉഗ്ര വിഷമുള്ള വെള്ളിക്കെട്ടനെ കണ്ടെത്തിയത്തിനു പിന്നാലെയാണ് ഈ സംഭവം. 15 കുഞ്ഞുങ്ങളും നഴ്‌സുമാരും ആ സമയം ഐസിയുവിലുണ്ടായിരുന്നു. അകത്ത് നിന്ന് പാമ്പ് പുറത്തേക്ക് വരുന്നത് കൂട്ടിരിപ്പുകാര്‍ കാണുകയായിരുന്നു. ആശുപത്രിക്ക് ചുറ്റും പടര്‍ന്നുകയറിയ ചെടികളില്‍ നിന്നാണ് പാമ്പ് … Continue reading രക്ഷയില്ല ! പാമ്പുശല്യം കൊണ്ട് പൊറുതിമുട്ടി പരിയാരം മെഡിക്കൽ കോളേജ്; ഇത്തവണ സ്പെഷ്യല്‍ വാര്‍ഡിലെ ശുചിമുറിയിൽ