പാരസെറ്റമോൾ ഉപയോഗം നിയന്ത്രിച്ചോളൂ, ഇല്ലെങ്കിൽ പണി കിട്ടും: അമിത ഉപയോഗം പുതിയ ഒരു രോഗാവസ്ഥയ്ക്ക് കാരണമാകുമെന്ന് കണ്ടെത്തൽ

പാരസെറ്റാമോളിന്റെ അമിത ഉപയോ​ഗം ഒരു പുതിയ രോഗാവസ്ഥക്ക് കാരണമാകുമെന്ന് കണ്ടെത്തൽ. 2023 ലെ എസ്ടിഎഡിഎ (STADA) ഹെൽത്ത് റിപ്പോർട്ടിലാണ് പാരസെറ്റാമോളിന്റെ ഉപയോഗത്തെ സംബന്ധിച്ച മുന്നറിയിപ്പ്‌ നൽകുന്നത്. Paracetamol overdose may cause new disease, study finds മെറ്റബോളിക് അസിഡോസിസ് എന്ന രോ​ഗാവസ്ഥയ്ക്കാണ് ഇത് കാരണമാകുമെന്ന് കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല, രക്തത്തിന്റെ ഹൈപ്പർ അസിഡിഫിക്കേഷൻ എന്ന അവസ്ഥയ്ക്കും ഇത് കാരണമാകുമെന്നും ​ഗവേഷകർ പറയുന്നു.വൃക്കരോഗമുള്ളവരെയാണ് ഇത് കൂടുതലായും ബാധിക്കുക. പാരസെറ്റാമോളിന്റെ പുതിയ പാർശ്വഫലമായി മെറ്റബോളിക് അസിഡോസിസ് കണ്ടെത്തിയതായി ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് … Continue reading പാരസെറ്റമോൾ ഉപയോഗം നിയന്ത്രിച്ചോളൂ, ഇല്ലെങ്കിൽ പണി കിട്ടും: അമിത ഉപയോഗം പുതിയ ഒരു രോഗാവസ്ഥയ്ക്ക് കാരണമാകുമെന്ന് കണ്ടെത്തൽ