ഇടുക്കിയിൽ പഞ്ചായത്തംഗത്തിന്റെ പലചരക്ക് കടയ്ക്ക് തീപിടിച്ചു; 10000 രൂപയടക്കം സാധനങ്ങൾ കത്തിനശിച്ചു; ലക്ഷങ്ങളുടെ നഷ്ടം

ഇടുക്കി കാഞ്ചിയാറിൽ പഞ്ചായത്ത് അംഗത്തിന്റെ പലചരക്ക് കട കത്തിനശിച്ച് ലക്ഷങ്ങളുടെ നഷ്ടം. കാഞ്ചിയാർ പതിനാലാം വാർഡ് അംഗം ജോമോൻ തെക്കേലിന്റെ ഉടമസ്ഥതയിൽ കൽത്തൊട്ടിയിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. Panchayat member’s grocery shop catches fire in Idukki രാവിലെ കടതുറന്നശേഷം പിന്നീട് കടയടച്ച് ജോമോൻ കാഞ്ചിയാറിലേക്ക് പോയി. അടഞ്ഞു കിടക്കുന്ന കടയ്ക്കുള്ളിൽ നിന്ന് പുക ഉയരുന്നതുകണ്ട് സമീപത്തെ വ്യാപാരികൾ കണ്ടത്. പരിശോധന നടത്തിയതോടെ വ്യാപാര സ്ഥാപനത്തിനുള്ളിൽ തീപടർന്നതായി സ്ഥിരീകരിച്ചു. വൈദ്യുതബന്ധം വിച്ഛേദിച്ചശേഷം അഗ്നിശമനസേനയെ വിവമറിയിച്ചു. … Continue reading ഇടുക്കിയിൽ പഞ്ചായത്തംഗത്തിന്റെ പലചരക്ക് കടയ്ക്ക് തീപിടിച്ചു; 10000 രൂപയടക്കം സാധനങ്ങൾ കത്തിനശിച്ചു; ലക്ഷങ്ങളുടെ നഷ്ടം