കേരളത്തിൻ്റെ കളപ്പുരയിൽ ഇത്രയധികം വണ്ടികളൊ? ആകെയുള്ളത് 8.20 ലക്ഷം കുടുംബങ്ങൾ; വാഹനങ്ങളുടെ എണ്ണം 12 ലക്ഷം

കേരളത്തിൻ്റെ കളപ്പുരയിൽ ഇത്രയധികം വണ്ടികളൊ? ആകെയുള്ളത് 8.20 ലക്ഷം കുടുംബങ്ങൾ; വാഹനങ്ങളുടെ എണ്ണം 12 ലക്ഷം പാലക്കാട്: പാലക്കാട് ജില്ലയിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം 12 ലക്ഷം കടന്നു. ഇക്കഴിഞ്ഞ 20-നാണ് ജില്ലയിൽ ആകെ വാഹനസംഖ്യ 12,03,054 ആയി ഉയർന്നത്.  ജില്ലയിൽ 8.20 ലക്ഷം കുടുംബങ്ങളാണുള്ളത്. ഇതിൽ 60 ശതമാനം വീടുകളിലും കുറഞ്ഞത് ഒരു ഇരുചക്ര വാഹനമെങ്കിലും ഉണ്ടെന്നാണ് കണക്ക്. ഒന്നിലധികം വാഹനങ്ങളുള്ള വീടുകൾ 20 ശതമാനത്തിലധികമാണ്. ‘ പാലക്കാട്, ഒറ്റപ്പാലം, ചിറ്റൂർ, ആലത്തൂർ, മണ്ണാർക്കാട്, … Continue reading കേരളത്തിൻ്റെ കളപ്പുരയിൽ ഇത്രയധികം വണ്ടികളൊ? ആകെയുള്ളത് 8.20 ലക്ഷം കുടുംബങ്ങൾ; വാഹനങ്ങളുടെ എണ്ണം 12 ലക്ഷം