ആരുമറിഞ്ഞില്ല ആറു വർഷമായി പാക്കിസ്ഥാനിയും ബംഗ്ലാദേശി ഭാര്യയും ബംഗളൂരുവിൽ താമസിച്ചത്; ഇന്ത്യയിലെത്തിയിട്ട് പത്തുവർഷം; ഒടുവിൽ പിടിയിൽ

ബം​ഗ​ളൂ​രു: അ​ന​ധി​കൃ​ത​മാ​യി ബം​ഗ​ളൂ​രു​വി​ൽ താ​മ​സി​ച്ച പാ​കി​സ്താ​ൻ സ്വ​ദേ​ശി​യെ​യും ബം​ഗ്ലാ​ദേ​ശു​കാ​രി​യാ​യ ഭാ​ര്യ​യെ​യും മാ​താ​പി​താ​ക്ക​ളെ​യും അ​റ​സ്റ്റ് ചെ​യ്തു.Pakistani national who stayed in Bangalore illegally, Bangladesh His wife and parents were arrested. വ്യാ​ജ​രേ​ഖ​ക​ളു​മാ​യി ആ​റു​വ​ർ​ഷ​മാ​യി ജി​ഗ​നി​യി​ൽ താ​മ​സി​ക്കു​ന്ന ഇ​വ​രെ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളും ബം​ഗ​ളൂ​രു പൊ​ലീ​സും ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പാ​കി​സ്താ​ൻ സ്വ​ദേ​ശി ധാ​ക്ക​യി​ൽ​വെ​ച്ചാ​ണ് ബം​ഗ്ലാ​ദേ​ശി യു​വ​തി​യെ വി​വാ​ഹം​ചെ​യ്ത​ത്. 2014ൽ ​ഇ​വ​ർ അ​ന​ധി​കൃ​ത​മാ​യി ഇ​ന്ത്യ​യി​ലെ​ത്തി. നാ​ലു​വ​ർ​ഷം വ്യാ​ജ​രേ​ഖ​ക​ളു​മാ​യി ഡ​ൽ​ഹി​യി​ൽ താ​മ​സി​ച്ചു. 2018ൽ ​ബം​ഗ​ളൂ​രു​വി​ലെ​ത്തി. പ്രാ​ദേ​ശി​ക ഏ​ജ​ന്‍റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ … Continue reading ആരുമറിഞ്ഞില്ല ആറു വർഷമായി പാക്കിസ്ഥാനിയും ബംഗ്ലാദേശി ഭാര്യയും ബംഗളൂരുവിൽ താമസിച്ചത്; ഇന്ത്യയിലെത്തിയിട്ട് പത്തുവർഷം; ഒടുവിൽ പിടിയിൽ