അതിർത്തി മേഖലകളിൽ വീണ്ടും പാക് പ്രകോപനം
ന്യൂഡല്‍ഹി: അതിർത്തി മേഖലകളിൽ വീണ്ടും ആക്രമണ ശ്രമം നടത്തി പാകിസ്താൻ. ഗുജറാത്ത് മുതല്‍ ജമ്മുകശ്മീര്‍ വരെയുള്ള ഇന്ത്യയുടെ കിഴക്കന്‍ അതിര്‍ത്തി ജില്ലകളിലേക്കാണ് പാക് ഡ്രോണുകള്‍ എത്തിയത്. നിയന്ത്രണരേഖയിൽ വ്യാപകമായി വെടിവെപ്പും നടന്നു. ജമ്മുകശ്മീരിലെ രജൗരി, പത്താന്‍കോട്ട്, അഖ്‌നൂര്‍, സാംബ, ജമ്മു മേഖലകളിലും പഞ്ചാബിലെ അട്ടാരി, ഫിറോസ്പുര്‍, രാജസ്ഥാനിലെ ജെയ്‌സാല്‍മിര്‍, ഭുജ്, ഗുജറാത്തിലെ കച്ച് എന്നിവിടങ്ങളിലേക്കുമാണ് പാകിസ്താന്‍ ഡ്രോണുകളയച്ചത്. ഡ്രോണുകളെല്ലാം ഇന്ത്യൻ സൈന്യം വെടിവെച്ചിട്ടു. അതേസമയം ഡ്രോണുകളില്‍ സ്‌ഫോടകവസ്തുക്കളുണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളെ പരീക്ഷിക്കാനുള്ള നീക്കമാണ് … Continue reading അതിർത്തി മേഖലകളിൽ വീണ്ടും പാക് പ്രകോപനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed