കൊല്ലപ്പെട്ടത് പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ

കൊല്ലപ്പെട്ടത് പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കശ്മീർ: പഹൽഗാം ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരൻ ഹാഷിം മൂസ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഓപ്പറേഷൻ മഹാദേവ് എന്ന് പേരിട്ട സൈനിക ദൗത്യത്തിൽ മൂന്ന് ഭീകരരെ വധിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ സേന ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ശ്രീനഗർ ദച്ചിഗാമിലെ ഹർവാൻ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ട മറ്റു ഭീകരരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. പഹൽഗാമിൽ ഭീകരാക്രമണം നടത്തിയവരിൽ നേരത്തെ തന്നെ തിരിച്ചറിഞ്ഞവരിൽ ഒരാളാണ് ഹാഷിം മൂസ. ഇയാൾ പാക്കിസ്ഥാൻ സൈന്യത്തിൻറെ ഭാഗമായിരുന്നുവെന്ന് അന്വേഷണ … Continue reading കൊല്ലപ്പെട്ടത് പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ