പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണം; ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരമർപ്പിച്ച് ഹൊറൈസൺ ​ഗ്രൂപ്പ്

തൊടുപുഴ: പ​ഹ​ൽ​ഗാമിലുണ്ടായ ഭീ​ക​രാ​ക്ര​മ​ണ​ത്തിൽ രാജ്യത്തിന് ഐക്യദാർഢ്യം രേഖപ്പെടുത്തി ഹൊറൈസൺ ഗ്രൂപ്പ്. തൊടുപുഴ ഹൊറൈസൺ മോട്ടോഴ്സിൽ നടന്ന ചടങ്ങിൽ തൊടുപുഴ ന​ഗരസഭ ചെയർമാൻ കെ ദീപക് അധ്യക്ഷനായി. ഭീകരാക്രമണത്തിൽ മരിച്ച 26 പേരും നമ്മുടെ ഓരോരുത്തരുടേയും കുടുംബാഗങ്ങളാണ്. ഇത്തരം ദുരന്തങ്ങൾക്ക് മുന്നിൽ വാക്കുകൾ ഇല്ലാതാകുകയാണ്. ദുരിതബാധിതരായ കുടുംബങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന വേദനയും ആഘാതവും സങ്കൽപ്പിക്കാൻ പോലും പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരോടുള്ള ആദരസൂചകമായി 26 മെഴുകുതിരികൾ തെളിയിച്ചു. ഒപ്പം പുഷ്പാർച്ചനയും നടത്തി. എക്സ് സർവീസ് മെൻ … Continue reading പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണം; ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരമർപ്പിച്ച് ഹൊറൈസൺ ​ഗ്രൂപ്പ്