ബ്രിട്ടനെ വിറപ്പിച്ച് മലയാളി ബ്രാൻഡ്; ലണ്ടൻ സ്പിരിറ്റ്‌സ് മത്സരത്തിൽ ‘ഒറ്റക്കൊമ്പൻ’ തരംഗം!

ബ്രിട്ടനെ വിറപ്പിച്ച് മലയാളി ബ്രാൻഡ്; ലണ്ടൻ സ്പിരിറ്റ്‌സ് മത്സരത്തിൽ ‘ഒറ്റക്കൊമ്പൻ’ തരംഗം! ലണ്ടൻ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ മദ്യ ബ്രാൻഡുകൾ തമ്മിൽ കടുത്ത മത്സരം നടക്കുന്ന വേദിയിൽ മലയാളിയുടെ ‘ഒറ്റക്കൊമ്പൻ’ തിളങ്ങി. ബ്രിട്ടനിൽ നടന്ന London Spirits Competitionന്റെ ഒൻപതാം പതിപ്പിലാണ് ഈ നേട്ടം സ്വന്തമായത്. 2026ലെ മത്സരത്തിൽ ‘അദർ സ്പിരിറ്റ്സ്’ വിഭാഗത്തിൽ 84 പോയിന്റ് നേടി ഒറ്റക്കൊമ്പന്റെ ജാതിക്കാ വാറ്റ് വെങ്കല മെഡൽ കരസ്ഥമാക്കി. ഇതോടൊപ്പം നെല്ലിക്കാ വാറ്റ് (82 പോയിന്റ്)യും ഒറ്റക്കൊമ്പൻ … Continue reading ബ്രിട്ടനെ വിറപ്പിച്ച് മലയാളി ബ്രാൻഡ്; ലണ്ടൻ സ്പിരിറ്റ്‌സ് മത്സരത്തിൽ ‘ഒറ്റക്കൊമ്പൻ’ തരംഗം!