വഖഫ് ഭേദഗതി ബിൽ; തുടർച്ചയായി ബഹളം വെക്കുന്നു…പ്രതിപക്ഷ അംഗങ്ങളെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്തു
ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ പരിഗണിക്കുന്ന പാർലമെന്ററി സമിതിയിലെ പ്രതിപക്ഷ അംഗങ്ങളെ സസ്പെൻഡ് ചെയ്തു. ഒരു ദിവസത്തേക്കാണ് സസ്‌പെൻഷൻ. കല്യാൺ ബാനർജി, മുഹമ്മദ് ജാവേദ്, എ രാജ, അസദുദ്ദീൻ ഒവൈസി, നസീർ ഹുസൈൻ, മൊഹിബുള്ള, മുഹമ്മദ് അബ്ദുള്ള, അരവിന്ദ് സാവന്ത്, നദീം-ഉൽ ഹഖ്, ഇമ്രാൻ മസൂദ് എന്നീ 10 പ്രതിപക്ഷ എംപിമാരെയാണ് സസ്‌പെൻഡ് ചെയ്തത്. പ്രതിപക്ഷ അംഗങ്ങൾ യോഗത്തിൽ തുടർച്ചയായി ബഹളം വെക്കുന്നു എന്നാരോപിച്ചാണ് നടപടി. പ്രതിപക്ഷ അംഗങ്ങളെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി അംഗം നിഷികാന്ത് ദുബെ … Continue reading വഖഫ് ഭേദഗതി ബിൽ; തുടർച്ചയായി ബഹളം വെക്കുന്നു…പ്രതിപക്ഷ അംഗങ്ങളെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed