റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് ഒരാൾ മരിച്ചു
കൊച്ചി: റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് ഒരാൾ മരിച്ചു. എറണാകുളത്ത് ദേശീയപാതയിൽ കറുകുറ്റി ജംഗ്ഷനിൽ വെച്ചായിരുന്നു അപകടമുണ്ടായത്. എറണാകുളം മാമ്പ്ര സ്വദേശി വർഗീസാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ വര്‍ഗീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പെട്രോൾ പമ്പിൽനിന്നിറങ്ങിയ കാർ വാനിൽ ഇടിച്ചു; 4 പേർക്ക് ദാരുണാന്ത്യം കോഴിക്കോട്: വടകരയിൽ മൂരാട് പാലത്തിന് സമീപം കാറും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലു പേർക്ക് ദാരുണാന്ത്യം. ചോറോട് സ്വദേശികളായ കാർ യാത്രികരാണ് മരിച്ചത്. ഇന്ന് … Continue reading റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് ഒരാൾ മരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed