യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന പോർച്ചുഗീസ് പതാകയുള്ള കണ്ടെയ്നർ കപ്പൽ ഇംഗ്ലീഷ് തീരപ്രദേശത്ത് നിന്ന് ഏകദേശം 10 മൈൽ അകലെ വടക്കൻ കടലിൽ നങ്കൂരമിട്ടിരുന്ന സ്റ്റെന ഇമ്മാക്കുലേറ്റ് എന്ന എണ്ണ ടാങ്കറിൽ ഇടിച്ചു കയറുകയായിരുന്നു എന്ന് കപ്പൽ ട്രാക്കിംഗ് ഉപകരണമായ വെൽഫെൻഡർ പറയുന്നു. ഞായറാഴ്ച വൈകുന്നേരം സ്കോട്ടിഷ് തുറമുഖമായ ഗ്രാൻജ്മൗത്തിൽ നിന്ന് സോളോങ് പുറപ്പെട്ട് കൂട്ടിയിടിയുടെ സമയത്ത് നെതർലാൻഡിലെ റോട്ടർഡാമിലേക്ക് പോകുകയായിരുന്നുവെന്ന് വെൽഫെൻഡർ പറയുന്നു. കപ്പലുകളിലെ ജീവനക്കാരായ 23പേരെ ഗ്രിംസ്ബി … Continue reading യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം: