ഓഐസിസി (യു കെ) പീറ്റർബൊറോ യൂണിറ്റ് രൂപീകരിച്ചു

ഓഐസിസി (യു കെ) പീറ്റർബൊറോ യൂണിറ്റ് രൂപീകരിച്ചു നാഷണൽ വർക്കിങ് പ്രസിഡന്റ്‌ മണികണ്ഠൻ ഐക്കാട് യോഗനടപടികൾക്ക് നേതൃത്വം നൽകി. ഔദ്യോഗികമായി യൂണിറ്റ് ഉത്ഘാടനം 15 ഫെബ്രുവരി രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ അധ്ഷ്യതയിൽ നടക്കും. പുതിയ ഭാരവാഹികൾ: പ്രസിഡന്റ്‌:റോയ് ജോസഫ് വൈസ് പ്രസിഡന്റുമാർ:എബ്രഹാം കെ ജേക്കബ്ജിജി ഡെന്നി ജനറൽ സെക്രട്ടറി:സൈമൺ ചെറിയൻ ജോയിന്റ് സെക്രട്ടറിമാർ:ദിനു എബ്രഹാംസിബി അറക്കൽ ട്രഷറർജെനു എബ്രഹാം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: അനുജ് മാത്യു തോമസ്സണ്ണി എബ്രഹാംജോബി മാത്യു