സിപിഎം സംസ്ഥാന സമിതിയിൽ ഇടം നേടിയ പട്ടിക വർഗത്തിൽ നിന്നുള്ള ആദ്യ നേതാവ്, ഇനി മന്ത്രി; യുവനേതാക്കളെ പിന്തള്ളി ചരിത്രം കുറിക്കാൻ ഓ ആർ കേളു

കെ രാധാകൃഷ്ണന്‍ രാജിവെച്ച ഒഴിവില്‍ മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു മന്ത്രിയാകും. പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമ വകുപ്പാണ് കേളുവിന്‌ ലഭിക്കുക. രണ്ടു തവണ എംഎല്‍എയായ കേളു നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ്. പട്ടിക വര്‍ഗത്തില്‍ നിന്നുള്ള ആളുമാണ് ഒ ആര്‍ കേളു. (K Radhakrishnan will replace OR Kelu in assembly) പട്ടിക വര്‍ഗത്തില്‍ നിന്നും സിപിഎം സംസ്ഥാന സമിതിയില്‍ ഇടംനേടുന്ന ആദ്യ നേതാവു കൂടിയാണ് ഒ ആര്‍ കേളു. കുന്നത്തുനാട് എംഎല്‍എ … Continue reading സിപിഎം സംസ്ഥാന സമിതിയിൽ ഇടം നേടിയ പട്ടിക വർഗത്തിൽ നിന്നുള്ള ആദ്യ നേതാവ്, ഇനി മന്ത്രി; യുവനേതാക്കളെ പിന്തള്ളി ചരിത്രം കുറിക്കാൻ ഓ ആർ കേളു