യു.കെയിൽ ജീവിതം കരുപ്പിടിപ്പിക്കാൻ ഒരുങ്ങവേ കാന്‍സര്‍ പിടികൂടി; വെങ്ങോല സ്വദേശിയായ നഴ്സ് നോട്ടിങ്ഹാമിൽ അന്തരിച്ചു; അരുണിന്‍റെ കുടുംബത്തെ സഹായിക്കാൻ ഫണ്ട് ശേഖരണവുമായി സന്നദ്ധ പ്രവർത്തകർ

നോട്ടിങ്ഹാം: പ്രവാസി മലയാളിയായ നഴ്‌സ് യുകെയിൽ അന്തരിച്ചു. നോട്ടിങ്ഹാമിൽ കുടുംബമായി താമസിച്ചിരുന്ന അരുണ്‍ ശങ്കരനാരായണന്‍ ആനന്ദ് (39) ആണ് മരിച്ചത്.  വെള്ളിയാഴ്ച രാത്രി 11 മണിയോടെ നോട്ടിങ്ഹാം സിറ്റി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം.  കാന്‍സര്‍ ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്നു.  പെരുമ്പാവൂര്‍ വെങ്ങോല സ്വദേശിയായ അരുണ്‍ 2021 ലാണ് യുകെയിലെത്തിയത്.  നോട്ടിങ്ഹാം സിറ്റി ഹോസ്പിറ്റലില്‍ നഴ്‌സായി ജോലിയില്‍ പ്രവേശിച്ചു ജീവിതം കരുപ്പിടിപ്പിക്കാൻ ഒരുങ്ങവേയാണ് കാന്‍സര്‍ ബാധിച്ചത്.   രോഗം മൂര്‍ച്ഛിച്ചതിനാല്‍ ചികിത്സയുടെ ഭാഗമായി അരുണ്‍ ജോലിയില്‍ വിട്ടു നില്‍ക്കുകയായിരുന്നു.  കഴിഞ്ഞ … Continue reading യു.കെയിൽ ജീവിതം കരുപ്പിടിപ്പിക്കാൻ ഒരുങ്ങവേ കാന്‍സര്‍ പിടികൂടി; വെങ്ങോല സ്വദേശിയായ നഴ്സ് നോട്ടിങ്ഹാമിൽ അന്തരിച്ചു; അരുണിന്‍റെ കുടുംബത്തെ സഹായിക്കാൻ ഫണ്ട് ശേഖരണവുമായി സന്നദ്ധ പ്രവർത്തകർ