ന്യൂഡൽഹി: പാകിസ്താന്റെ ആണവായുധ സംഭരണ കേന്ദ്രത്തിൽ ഇന്ത്യൻ മിസൈൽ പതിച്ചു! സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ഈ വാർത്ത വലിയ ആശങ്കയോടെയാണ് ലോകം കേട്ടത്. ഇന്ത്യയുടെ ആക്രമണത്തെ തുടർന്ന് പ്രദേശത്ത് ആണവ വികിരണ ചോർച്ചയുണ്ടായി എന്നുള്ളതടക്കമുള്ള പ്രചാരണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അതേസമയം, പാകിസ്താനിൽ ഒരു തരത്തിലുമുള്ള ആണവ ചോർച്ചയുമില്ലെന്ന് വ്യക്തമാക്കി രാജ്യാന്തര ആണവോർജ ഏജൻസി തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യൻ വ്യോമസേന എയർ മാർഷൽ എ.കെ. ഭാർതി ഈ പ്രചരണങ്ങളെ പാടെ തള്ളി. എന്നാൽ, എന്തുകൊണ്ടാണ് ആണവായുധവുമായി ബന്ധപ്പെട്ട ചെറു … Continue reading ആണവ ചോർച്ചയെന്ന് കേൾക്കുമ്പോഴെ പേടിക്കുന്നത് എന്തിന്? ഒരു ഗ്രാം പുറത്തുവന്നാൽ ബാധിക്കുക ഒരു കോടി ആളുകളെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed