കാണിക്കകൾ നശിച്ചു; നോട്ടുകൾ വാരികൂട്ടി ഭണ്ഡാരത്തിന്റെ മൂലയിൽ തള്ളി! ശബരിമലയിൽ പുതിയ വിവാദം

തിരുവനന്തപുരം: ശബരിമലയിൽ ഭക്തർ കാണിക്കയായി സമർപ്പിച്ച ലക്ഷക്കണക്കിന് രൂപയുടെ കറൻസി നോട്ടുകൾ ഉപയോഗശൂന്യമായെന്ന് ആക്ഷേപം. കഴിഞ്ഞ മകരവിളക്ക് കാലത്ത് ലഭിച്ച നോട്ടുകളാണ് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം നശിച്ചതെന്നാണ് ആരോപണം. ഉത്സവത്തിനായി ശബരിമല നട തുറന്ന ഈ മാസം ഒന്നിനു രാത്രി എട്ടിനു ഭണ്ഡാരം തുറന്നപ്പോഴാണ് നശിച്ച നോട്ടുകൾ കണ്ടത്. മകരവിളക്ക് കാലം മുതൽ എണ്ണി തിട്ടപ്പെടുത്താത്ത ലക്ഷക്കണക്കിന് രൂപയും, ഒപ്പം ഭക്തർ സമർപ്പിച്ച വിവിധ പൂജാദ്രവ്യങ്ങളും നശിച്ച് ഉപയോഗശൂന്യമായി മാലിന്യങ്ങളോടൊപ്പം ഇരുന്നൂറിധികം കുട്ടകളിലായി വാരി ഭണ്ഡാരത്തിന്റെ മൂലയ്ക്ക് … Continue reading കാണിക്കകൾ നശിച്ചു; നോട്ടുകൾ വാരികൂട്ടി ഭണ്ഡാരത്തിന്റെ മൂലയിൽ തള്ളി! ശബരിമലയിൽ പുതിയ വിവാദം