ദേ പിന്നേം നീലക്കുറിഞ്ഞി! ഇത്തവണ വിരിഞ്ഞത് കള്ളിപ്പാറയിൽ അല്ല, ചതുരംഗപ്പാറയിൽ

നെടുങ്കണ്ടം: ഇടുക്കിയിലെ പ്രധാന സഞ്ചാര കേന്ദ്രമാണ് ചതുരംഗപ്പാറ. കുമളി – മൂന്നാർ സംസ്ഥാനപാതയിൽ ഉടുമ്പൻചോലയ്ക്കു സമീപമാണ് ചതുരംഗപ്പാറ. ആയിരക്കണക്കിന്‌ അടി ഉയരത്തില്‍ നില്‍ക്കുന്ന ചതുരംഗപ്പാറ മലയുടെ ഒത്ത നെറുകയിലാണ്‌ ഇപ്പോള്‍ നീലക്കുറിഞ്ഞികള്‍ പൂവിട്ടിരിക്കുന്നത്‌ കള്ളിപ്പാറ മലനിരകളിൽ നിന്നാൽ തൊട്ടടുത്തായി ചതുരംഗപ്പാറയിലെ കാറ്റാടി പാടം കാണാം. ശാന്തൻപാറയിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെ ഉടുമ്പൻചോല, ശാന്തൻപാറ പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള ഇൗ ദൃശ്യവിസ്മയം. മലമുകളിൽ കയറിയാൽ ചുറ്റിലും നിറയുന്ന ദൂരക്കാഴ്ചയാണു പ്രധാനം. തമിഴ്നാട്ടിലെ കോംബേ, തേവാരം, കൊരങ്ങിണി വനമേഖല, കമ്പം … Continue reading ദേ പിന്നേം നീലക്കുറിഞ്ഞി! ഇത്തവണ വിരിഞ്ഞത് കള്ളിപ്പാറയിൽ അല്ല, ചതുരംഗപ്പാറയിൽ