നോസ്ട്രഡാമസും ബാബ വംഗയും പ്രവചിച്ചത് ഒരേ കാര്യം തന്നെ; അടുത്ത വർഷം അത് സംഭവിക്കുമോ?യൂറോപ്പിൽ ആശങ്ക

പാരിസ്: 27 വർഷം മുമ്പ് 1996-ൽ അന്തരിച്ച ബാബ വംഗ, ബൾഗേറിയയിൽ ഭാവി പ്രവചനം നടത്തിയിരുന്ന വ്യക്തിയാണ്. പതിനാറാം നൂറ്റാണ്ടിലെ ഫ്രഞ്ച് ജ്യോതിഷിയും ഭിഷഗ്വരനുമാണ് നോസ്ട്രഡാമസ്.Nostradamus and Baba Vanga നോസ്ട്രഡാമസ് 1556ലും, ബാബ വംഗ 1996ലും അന്തരിച്ചതാണ്. എന്നാല്‍ ഇവര്‍ ലോകാവസാനം വരെയുള്ള കാര്യങ്ങള്‍ പ്രവചിച്ചിട്ടുണ്ട്. അതില്‍ വരുന്ന പ്രവചനങ്ങളിലാണ് 2025നെ കുറിച്ച് പറയുന്നത്. എന്നാല്‍ ഒട്ടും ശുഭകരമായ കാര്യങ്ങളല്ല ഇവരുടെ പ്രവചനത്തിലുള്ളത്. ഭൂമിയെ സംബന്ധിച്ച് വളരെ അപകടം പിടിച്ച വര്‍ഷമാണ് വരാനിരിക്കുന്നതെന്ന് പ്രവചനത്തിലുണ്ട്. നോസ്ട്രഡാമസും … Continue reading നോസ്ട്രഡാമസും ബാബ വംഗയും പ്രവചിച്ചത് ഒരേ കാര്യം തന്നെ; അടുത്ത വർഷം അത് സംഭവിക്കുമോ?യൂറോപ്പിൽ ആശങ്ക