പ്രവാസികളുടെ ശ്രദ്ധയ്ക്ക്; നോർക്ക കെയർ ആരോഗ്യ–അപകട ഇൻഷുറൻസ് എൻറോൾമെന്റ് ഇന്ന് അവസാനിക്കും

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; നോർക്ക കെയർ ആരോഗ്യ–അപകട ഇൻഷുറൻസ് എൻറോൾമെന്റ് ഇന്ന് അവസാനിക്കും തിരുവനന്തപുരം ∙ പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി നോർക്ക റൂട്ട്സ് വഴി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സമഗ്ര ആരോഗ്യ–അപകട ഇൻഷുറൻസ് പദ്ധതിയായ ‘നോർക്ക കെയർ’ എൻറോൾമെന്റ് ഇന്ന് അവസാനിക്കും. നിലവിൽ പദ്ധതിയിൽ അംഗമായവർക്ക് എൻറോൾമെന്റ് സമയത്ത് ഉണ്ടായ പേര്, ജനനത്തീയതി, അംഗങ്ങളുടെ ഒഴിവാക്കൽ തുടങ്ങിയ വ്യക്തിഗത വിവര പിശകുകൾ തിരുത്തുന്നതിനായി ഡിസംബർ 15 മുതൽ 25 വരെ പ്രത്യേക അവസരം ഒരുക്കിയിട്ടുണ്ട്. നോർയ്ക്ക കെയർ മൊബൈൽ … Continue reading പ്രവാസികളുടെ ശ്രദ്ധയ്ക്ക്; നോർക്ക കെയർ ആരോഗ്യ–അപകട ഇൻഷുറൻസ് എൻറോൾമെന്റ് ഇന്ന് അവസാനിക്കും