തിരുവനന്തപുരം : മോട്ടർ വാഹനവകുപ്പ് സ്ഥാപിച്ച 675 എഐ ക്യാമറകൾ ഒഴികെ, ഗതാഗത നിയമലംഘനം പിടികൂടാൻ വച്ച ഒരു ക്യാമറയും പ്രവർത്തിക്കുന്നില്ല. അമിതവേഗക്കാരെ പിടികൂടാനായി മാത്രം പൊലീസും ഗതാഗതവകുപ്പും 2012 മുതൽ സ്ഥാപിച്ച നാനൂറോളം ക്യാമറകളിൽ മുന്നൂറെണ്ണവും കാലപ്പഴക്കം, വാഹനാപകടം, റോഡ് നവീകരണം എന്നിവയെ തുടർന്ന് നശിച്ചു. ബാക്കിയുള്ള നൂറെണ്ണത്തിൻ്റെ ചുമതല സർക്കാർ കൈമാറാത്തതിനാൽ ഇവയുടെ പരിപാലനം കെൽട്രോൺ അവസാനിപ്പിച്ചു. എഐ ക്യാമറയിൽ അമിതവേഗം പിടിക്കപ്പെടില്ലെന്ന ന്യൂനതയുള്ളതിനാൽ, റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങളെ നിയന്ത്രിക്കാൻ പൊലീസിനും മോട്ടർവാഹന വകുപ്പിനും … Continue reading തെളിയാത്ത സിഗ്നൽ ലൈറ്റുകളും കണ്ണടച്ച ക്യാമറകളും; അമിതവേഗം കണ്ടെത്താൻ വെച്ച ക്യാമറകളിൽ 300 എണ്ണം നശിച്ചു; ഇനി ബാക്കിയുള്ളത് എഐ ക്യാമറകൾ മാത്രം; അതും അവതാളത്തിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed