നോയല്‍ ടാറ്റയ്ക്ക് ടാറ്റ സണ്‍സ് ചെയര്‍മാനാകാന്‍ സാധിക്കില്ല എന്നതിന്റെ കാരണം ടാറ്റയുടെ തന്നെ ഈ ‘നിയമം’ മൂലം !

ഇന്ത്യയുടെ ബിസിനസ്സ് രംഗത്ത് അതികായനായിരുന്ന രത്തന്‍ ടാറ്റയുടെ വിയോഗത്തിന് പിന്നാലെ അദ്ദേഹത്തിന്‍റെ അര്‍ധ സഹോദരനായ നോയല്‍ ടാറ്റ, ടാറ്റ ട്രസ്റ്റിന്‍റെ ചെയര്‍മാനായി തിര‍ഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ ടാറ്റയുടെ സുപ്രധാന വിഭാഗമായ ടാറ്റ സണ്‍സിന്‍റെ തലവനാകാന്‍ നോയലിന് കഴിയുകയില്ലെന്നാണ് ടാറ്റയുടെ തന്നെ ‘നിയമം’ പറയുന്നത്. Noel Tata cannot be the chairman of Tata Sons ടാറ്റ സണ്‍സിനും ടാറ്റ ട്രസ്റ്റിനും ഒരേ മേധാവി വരരുതെന്നായിരുന്നു രത്തന്‍റെ തീരുമാനം. ഈ തീരുമാനം അനുസരിച്ച് നോക്കിയാല്‍ നോയല്‍ ടാറ്റ നിലവില്‍ … Continue reading നോയല്‍ ടാറ്റയ്ക്ക് ടാറ്റ സണ്‍സ് ചെയര്‍മാനാകാന്‍ സാധിക്കില്ല എന്നതിന്റെ കാരണം ടാറ്റയുടെ തന്നെ ഈ ‘നിയമം’ മൂലം !