ഡോറമോനും മോണോകുമയ്ക്കും ശബദം നൽകിയ നൊബുമയോ ഒയാമ അന്തരിച്ചു

ടോക്യോ: ജപ്പാനിലെ ഡോറമോൻ കാർട്ടൂണിന് ശബ്ദം നൽകിയ നൊബുമയോ ഒയാമ അന്തരിച്ചു. 90 വയസായിരുന്നു. 1979 മുതൽ 2005 വരെ 26 വർഷം നീണ്ടു നിന്ന ആനിമേഷൻ പരമ്പരയിലെ ടൈറ്റിൽ കഥാപാത്രമാണ് ഡോറെമോൻ.Nobumayo Oyama, who voiced Doraemon and Monokuma, has passed away ഡംഗന്റോൺപ എന്ന പ്രശസ്ത വിഡിയോ ഗെയിം സീരീസിലെ വില്ലൻ കഥാപാത്രമായ മോണോകുമയ്ക്ക് ശബ്ദം നൽകിയതും നൊബുമയോ ഒയാമയാണ്. ഈ രണ്ട് കഥാപാത്രങ്ങളാണ് നടിയെന്നതിനേക്കാളും നൊബുമയോയെ പ്രശസ്തയാക്കിയത്. അലസനായ സ്‌കൂൾ വിദ്യാർഥിയെ … Continue reading ഡോറമോനും മോണോകുമയ്ക്കും ശബദം നൽകിയ നൊബുമയോ ഒയാമ അന്തരിച്ചു