മാധ്യമവാർത്തകൾ അടിസ്ഥാനരഹിതം, പരീക്ഷാഫലം ഇന്ന് വരില്ലെന്ന് സിബിഎസ്ഇ
ന്യൂഡൽഹി: 10,12 ക്ലാസ്സുകളിലെ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കുമെന്ന വാർത്തകൾ നിഷേധിച്ച് സിബിഎസ്ഇ. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന തീയതി സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ഔദ്യോഗികമായി ഒരു അറിയിപ്പും ഇതു സംബന്ധിച്ച് നൽകിയിട്ടില്ല. റിസൾട്ട് ഇന്ന് പ്രഖ്യാപിക്കുമെന്ന തരത്തിലുള്ള മാധ്യമവാർത്തകൾ അടിസ്ഥാനരഹിതമാണെന്നും സിബിഎസ്ഇ ബോർഡിലെ മുതിർന്ന ഉദ്യോഗസ്ഥർ പ്രതികരിച്ചു. പരീക്ഷാഫലം പ്രഖ്യാപിക്കുന്ന തീയതി മുൻകൂട്ടി പ്രഖ്യാപിക്കും. വിദ്യാർത്ഥികളും രക്ഷിതാക്കളും തെറ്റായ വാർത്തകളുടെ പിന്നാലെ പോകരുതെന്നും സിബിഎസ്ഇ അധികൃതർ പറഞ്ഞു. റിസൾട്ട് അടക്കമുള്ള വിവരങ്ങൾ അറിയാനായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ … Continue reading മാധ്യമവാർത്തകൾ അടിസ്ഥാനരഹിതം, പരീക്ഷാഫലം ഇന്ന് വരില്ലെന്ന് സിബിഎസ്ഇ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed