കേക്കും തന്നില്ല, ഗിഫ്റ്റും കിട്ടിയില്ല; സഹകരണ ബാങ്കില്‍ പ്രതിഷേധവുമായി അംഗങ്ങൾ; സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് കേക്കും ഗിഫ്റ്റും കിട്ടിയില്ലെന്നാരോപിച്ച് പ്രതിഷേധവുമായി സഹകരണ ബാങ്ക് അംഗങ്ങൾ. കലക്ടറേറ്റിന് സമീപത്തെ ആലപ്പുഴ ഗവ. സർവന്റ്സ് കോ-ഓപറേറ്റിവ് സൊസൈറ്റി ബാങ്കിലാണ് സംഭവം. തിങ്കളാഴ്ച വൈകിട്ട് 5.30നായിരുന്നു അംഗങ്ങൾ ബഹളമുണ്ടാക്കിയത്.(No cake and gift was given; cooperative bank Members protest in alappuzha) അംഗങ്ങളുടെ പൊതുയോഗത്തിനുശേഷം വിതരണം നടത്തിയ ക്രിസ്മസ് കേക്കും ഗിഫ്റ്റും കിട്ടിയില്ലെന്ന് ആരോപിച്ചാണ് വനിതകൾ അടങ്ങുന്ന അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മുതൽ മുഹമ്മദൻസ് ഗേൾസ് … Continue reading കേക്കും തന്നില്ല, ഗിഫ്റ്റും കിട്ടിയില്ല; സഹകരണ ബാങ്കില്‍ പ്രതിഷേധവുമായി അംഗങ്ങൾ; സംഭവം ആലപ്പുഴയിൽ