നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന: ബിഹാറിൽ ദീർഘകാലം നീണ്ട ഭരണത്തിന് വിരാമമിട്ട് നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചു. രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഗവർണറെ കണ്ടാണ് അദ്ദേഹം രാജി സമർപ്പിച്ചത്. 20 വർഷം മുഖ്യമന്ത്രിയായി പ്രവർത്തിക്കാനായതിൽ നന്ദി രേഖപ്പെടുത്തിയ നിതീഷ് കുമാർ, താൻ ബിഹാർ വിടില്ലെന്നും സംസ്ഥാനത്തിന്റെ മാർഗദർശിയായി തുടരുമെന്നും വ്യക്തമാക്കി. പുതിയ സർക്കാരിന് പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിതീഷ് കുമാറിന്റെ മകൻ നിശാന്ത് കുമാർ … Continue reading നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി