കൊച്ചിയിൽ ചാരവൃത്തി!  പ്രതിരോധകപ്പലുകളുടെ വിവരങ്ങൾ ചോർന്നു; കൊച്ചി കപ്പൽശാലയിൽ എൻഐഎ പരിശോധന; അസം മേൽവിലാസത്തിൽ അഫ്ഗാൻ സ്വദേശി എത്തിയത് എന്തിന്? 

കൊച്ചി: ചാരവൃത്തി കേസുമായി ബന്ധപ്പെട്ട് കൊച്ചി കപ്പൽശാലയിൽ എൻഐഎ സംഘത്തിന്റെ പരിശോധന. NIA team inspects Kochi Shipyard in connection with espionage case കപ്പല്‍ ശാലയിലെ നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയെന്ന സൂചനയെത്തുടര്‍ന്നാണ് നടപടി. ഹൈദരാബാദ് എന്‍ഐഎ യൂണിറ്റാണ് പരിശോധന നടത്തുന്നത്. പ്രതിരോധ കപ്പലുകളുടെ വിവരങ്ങള്‍ ജീവനക്കാരനില്‍ നിന്നും ചോര്‍ന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒരു ജീവനക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. 2023 മാര്‍ച്ച് 1 മുതല്‍ ഡിസംബര്‍ പത്ത് വരെയുള്ള കാലയളവില്‍ എയ്ജല്‍ പായല്‍ … Continue reading കൊച്ചിയിൽ ചാരവൃത്തി!  പ്രതിരോധകപ്പലുകളുടെ വിവരങ്ങൾ ചോർന്നു; കൊച്ചി കപ്പൽശാലയിൽ എൻഐഎ പരിശോധന; അസം മേൽവിലാസത്തിൽ അഫ്ഗാൻ സ്വദേശി എത്തിയത് എന്തിന്?