എസ്.ഡി.പി.ഐ പ്രവർത്തകരുടെ വീടുകളിൽ എൻ ഐ എ റെയ്ഡ്; നാലു പേർ കസ്റ്റഡിയിൽ

മലപ്പുറം: എസ്.ഡി.പി.ഐ പ്രവർത്തകരുടെ വീടുകളിൽ എൻ ഐ എ റെയ്ഡ്. മലപ്പുറം മഞ്ചേരിയിലുള്ള അഞ്ച് എസ്.ഡി.പി.ഐ പ്രവർത്തകരുടെ വീടുകളിലാണ് ഇന്നു പുലർച്ചെ എൻഐഎ സംഘം പരിശോധനക്കെത്തിയത്. ഇതിൽനാലുപേരെ ഉദ്യോ​ഗസ്ഥർ കസ്റ്റഡിയിലെടുത്തു. ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇന്നു പുലർച്ചെ മൂന്ന് മണിയോടെയാണ് കൊച്ചിയിൽ നിന്നുള്ള എൻ ഐ എ സംഘം പരിശോധന തുടങ്ങിയത്. അഞ്ച് വീടുകളിലായിരുന്നു പരിശോധന. ഒരു മണിക്കൂറിനുള്ളിൽ തന്നെ റെയ്ഡ് പൂർത്തിയാക്കി. നാല് വിടുകളിൽ നിന്നായി ഓരോരുത്തരെ വീതം കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലായവരിൽ … Continue reading എസ്.ഡി.പി.ഐ പ്രവർത്തകരുടെ വീടുകളിൽ എൻ ഐ എ റെയ്ഡ്; നാലു പേർ കസ്റ്റഡിയിൽ