വാർത്ത അവതാരക സൗന്ദര്യ അന്തരിച്ചു; അന്ത്യം അർ‌ബുദ ബാധിതയായി ചികിത്സയിലിരിക്കെ

ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ വാർത്താ അവതാരകയായിരുന്ന സൗന്ദര്യ അമുദമൊഴി അന്തരിച്ചു. അർ‌ബുദ ബാധിതയായി ചികിത്സയിലിരിക്കെയാണ് അന്ത്യം.News anchor Soundarya passes away; Anthyam was undergoing treatment for cancer കഴിഞ്ഞ ആറു മാസത്തിലേറെയായി യുവതി അർബുദ രോ​ഗത്തിന് ചികിത്സയിലായിരുന്നു. ചികിത്സയ്ക്കായി വിവിധ മേഖലകളിൽ നിന്നും ധനസഹായം ലഭിക്കുന്നതിനിടെയാണ് സൗന്ദര്യ അമുദമൊഴി മരണത്തിന് കീഴടങ്ങിയത്. മാരകമായ അപ്ലാസ്റ്റിക് അനീമിയ എന്ന രോ​ഗമായിരുന്നു സൗന്ദര്യയെ ബാധിച്ചത്. അസ്ഥിമജ്ജ കോശങ്ങൾ ഉത്പാദിപ്പിക്കാത്ത അവസ്ഥയാണിത്. അസ്ഥി മജ്ജ മാറ്റിവച്ചുള്ള ചികിത്സയ്ക്കാണ് യുവതി … Continue reading വാർത്ത അവതാരക സൗന്ദര്യ അന്തരിച്ചു; അന്ത്യം അർ‌ബുദ ബാധിതയായി ചികിത്സയിലിരിക്കെ