എഡിറ്റിംഗിന് ‘എഡിറ്റ്സ്’ ഇറക്കി മെറ്റ; വാട്ടർമാർക്കില്ലാതെ ഇനി എളുപ്പത്തിൽ വീഡിയോ നിർമിക്കാം
റീൽസും ഷോർട്സും ഒക്കെ ചെയ്യുന്നവർക്ക് കാര്യങ്ങൾ എളുപ്പമാക്കാൻ പുതിയ ആപ്പ് അവതരിപ്പിച്ച് മെറ്റ. സൗജന്യമായി റീൽസ് വീഡിയോകൾ എഡിറ്റ് ചെയ്യാൻ സാധിക്കുന്ന ഈ ആപ്പ് ടിക് ടോക്കിന്റെ കാപ്പ്കട്ട് ആപ്പിന്റെ മാതൃകയിലാണ് ഒരുക്കിയിരിക്കുന്നത്. ‘എഡിറ്റ്‌സ്’ എന്നാണ് ആപ്പിന്റെ പേര്. ആൻഡ്രോയിഡിലും ഐഒഎസിലും ഇത് ലഭ്യമാണ്. ജനുവരിയിലാണ് മെറ്റ എഡിറ്റ്‌സ് ആപ്പ് ആദ്യം പ്രഖ്യാപിച്ചത്. യുഎസിൽ ടിക് ടോക്കും കാപ്പ് കട്ടും നിരോധിക്കപ്പെട്ടതോടെയാണ് മെറ്റ പുതിയ ആപ് ഇറക്കിയത്. ടിക് ടോക്ക് കുറച്ച് കാലം ഇന്ത്യയിൽ ലഭ്യമായിരുന്നുവെങ്കിലും കാപ്പ് … Continue reading എഡിറ്റിംഗിന് ‘എഡിറ്റ്സ്’ ഇറക്കി മെറ്റ; വാട്ടർമാർക്കില്ലാതെ ഇനി എളുപ്പത്തിൽ വീഡിയോ നിർമിക്കാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed