വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം നവവധു പ്രസവിച്ചു ! എല്ലാം നിഷേധിച്ച് വരൻ:

വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം വധു പ്രസവിച്ച വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ഉത്തർപ്രദേശിലാണ് സംഭവം. വളരെയധികം വിവാഹശേഷം രണ്ട് ദിവസം നവദമ്പതികള്‍ ഒരുമിച്ച് താമസിച്ചു. എന്നാല്‍, രണ്ടാംദിനം വധു ഒരു കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. ഫെബ്രുവരി 24നാണ് വിവാഹം നടന്നത്. വിവാഹ പിറ്റേന്ന് സാധാരണപോലെ കടന്നുപോയെങ്കിലും വൈകുന്നേരമായപ്പോൾ യുവതിക്ക് വയറുവേദന ആരംഭിച്ചു. പരിഭ്രാന്തരായ വരന്റെ കുടുംബം വധുവിനെ സമീപത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിശോധനയില്‍ വധു ഗര്‍ഭിണിയാണെന്നും ഉടന്‍ പ്രസവിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ട് മണിക്കൂറിന് ശേഷം … Continue reading വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം നവവധു പ്രസവിച്ചു ! എല്ലാം നിഷേധിച്ച് വരൻ: