ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ
ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം (ഇടുക്കി): പച്ചടിയിൽ അമ്മയെയും മകനെയും കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടിയതായി സംശയം. കാണാതായ കേസിൽ നടത്തിയ അന്വേഷണത്തിനിടെ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ രണ്ട് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. ഒരു സ്ത്രീയുടെയും പുരുഷന്റെയും അവശിഷ്ടങ്ങളാണിവ. പച്ചടി പൊന്നുട്ടയിലെ മേരിക്കുട്ടി (70)യും മകൻ റെജി (48)യും ഈ മാസം രണ്ടുമുതൽ കാണാതായിരുന്നു. ഇവരുടേതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ടെന്നും അഴുകിയ നിലയിലാണെന്നും പൊലീസ് അറിയിച്ചു. വ്യക്തിത്വം സ്ഥിരീകരിക്കാൻ … Continue reading ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed