ടെക്‌നിക്കൽ സ്കൂൾ അഡ്മിഷൻ; 21-ന് അഭിരുചി പരീക്ഷ

ടെക്‌നിക്കൽ സ്കൂൾ അഡ്മിഷൻ; 21-ന് അഭിരുചി പരീക്ഷ തിരുവനന്തപുരം: നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിലെ പ്രവേശനത്തിനായുള്ള അഭിരുചി പരീക്ഷ ഏപ്രിൽ 21-ന് രാവിലെ 10 മുതൽ 11:45 വരെ സ്കൂളിൽ നടക്കും. അപേക്ഷിച്ച വിദ്യാർത്ഥികൾ രക്ഷിതാവിനൊപ്പം തിരിച്ചറിയൽ രേഖയുമായി രാവിലെ 9 മണിക്ക് മുമ്പ് സ്കൂളിൽ എത്തണം. പരീക്ഷാഫലം ഏപ്രിൽ 21-ന് വൈകുന്നേരം 4 മണിക്ക് പ്രഖ്യാപിക്കും. മായാനഗരത്തിലെ ‘മിതവ്യയം’; മുംബൈ ജീവിതം 18,000-ൽ ഒതുക്കി ശ്രേയ; ‘ഇതൊക്കെ എങ്ങനെ സാധിക്കുന്നു’ എന്ന്  മുംബൈ നിവാസികൾ പരാതികൾ … Continue reading ടെക്‌നിക്കൽ സ്കൂൾ അഡ്മിഷൻ; 21-ന് അഭിരുചി പരീക്ഷ